f

പരപ്പനങ്ങാടി: മുനിസിപ്പാലിറ്റി മുൻ മെമ്പറും വ്യാപാരി വ്യവസായി നേതാവും പൊതുപ്രവർത്തകനുമായിരുന്ന ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ വത്സല ടീച്ചർ (71) നിര്യാതയായി. മക്കൾ : ഡോ. സേതുനാഥ്, പത്മകുമാരി. മരുമക്കൾ : മണികണ്ഠൻ, ഡോ: റസീന.