john

പെരിന്തൽമണ്ണ: മാലാപറമ്പ് പാലച്ചോട്ടിലെ മലയിൻകീഴ് എം.ജെ.ജോൺ (68) നിര്യാതനായി. റിട്ട. വെറ്ററിനറി ജീവനക്കാരനായിരുന്നു. ഭാര്യ : ഏലിയാമ്മ. മക്കൾ: ജയ്സൺ, ജയ്സി, ജിൻസൺ. മരുമക്കൾ: ഷിബി, ബിജേഷ്, പ്രയ്സി.