 
കോട്ടക്കൽ: നായാടിപ്പാറയിൽ താമസിക്കുന്ന പുഴക്കൽ പെരു എന്നിവരുടെ ഭാര്യ പുഴക്കൽ കാർത്യായനി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബാലകൃഷ്ണൻ, പത്മിനി, ഹരിദാസ്, ഗിരിജ. മരുമക്കൾ: ഷൈല ബാലകൃഷ്ണൻ, രാമദാസൻ, ഷീജ ഹരിദാസ്, സതീശൻ (പരേതൻ).