വള്ളിക്കുന്ന്: മേലയിൽ ശിവാനന്ദൻ (62)നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ജിതിൻ, മിഥുൻ, ശില്പ. മരുമകൻ: പ്രസാദ്.