ഒലിപ്രംകടവ്: പരേതനായ തറയിൽ കൂണപ്ര ബാലകൃഷ്ണൻ ഭാര്യ കമലം (72) നിര്യാതയായി. മക്കൾ : മനോജ് (ഗൾഫ്), പ്രശാന്ത് (ഡ്രൈവർ, പി.ഡബ്ല്യു.ഡി മലപ്പുറം), പുഷ്പലത. മരുമക്കൾ : സിജി, അശ്വതി, സുബ്രഹ്മണ്യൻ.