kseb

മ​ണ്ണാ​ർ​ക്കാ​ട്:​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​അ​ഞ്ച് ​പോ​ൾ​ ​മൗ​ണ്ട​ഡ് ​വൈ​ദ്യു​ത​ ​വാ​ഹ​ന​ ​ചാ​ർ​ജ് ​സ്റ്റേ​ഷ​നു​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​അ​ഡ്വ.​ ​എ​ൻ.​ഷം​സു​ദ്ദീ​ൻ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ക്കും.​ ​മ​ണ്ണാ​ർ​ക്കാ​ട് ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കോ​ട​തി​പ്പ​ടി​ ​(​മ​ണ്ണാ​ർ​ക്കാ​ട് ​പി.​ഡ​ബ്ല്യു​യു​ ​ഓ​ഫീ​സി​ന് ​സ​മീ​പം​),​ ​നെ​ല്ലി​പ്പു​ഴ​ ​(​ ​ദാ​റു​ന്ന​ജാ​ത്ത് ​യ​ത്തീം​ഖാ​ന​ ​സ്കൂ​ളി​ന് ​സ​മീ​പം​),​ ​വ​ട്ട​മ്പ​ലം​ ​(​മ​ദ​ർ​ ​കെ​യ​ർ​ ​ഹോ​സ്പി​റ്റ​ലി​ന് ​സ​മീ​പം​),​ ​അ​ല​ന​ല്ലൂ​ർ​ ​(​എ​ൻ.​എ​സ്.​എ​സ് ​സ്കൂ​ളി​ന് ​സ​മീ​പം​),​ ​അ​ഗ​ളി​ ​(​ ​ഗ​വ.​ ​ഹോ​സ്പി​റ്റ​ലി​ന് ​സ​മീ​പം​)​ ​എ​ന്നീ​ ​സ്റ്റേ​ഷ​നു​ക​ളാ​ണ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്ന​ത്.