inogration
ചിറ്റൂർ നിയോജക മണ്ഡലത്തിലെ വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ നാട്ടുകൽ സബ് സ്റ്റേഷനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് നിർവഹിക്കുന്നു.

ചി​റ്റൂ​ർ​:​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ ​ഒ​മ്പ​ത് ​വൈ​ദ്യു​തി​ ​വാ​ഹ​ന​ ​ചാ​ർ​ജിം​ഗ് ​സ്റ്റേ​ഷ​നു​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​സ്റ്റേ​ഷ​നു​ ​സ​മീ​പം​ ​ചി​റ്റൂ​ർ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​വി.​മു​രു​ക​ദാ​സ് ​നി​ർ​വ​ഹി​ച്ചു.​ ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എം.​സ​തീ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​
​അ​ണി​ക്കോ​ട് ​,​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​,​ ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​സ​ബ് ​സ്റ്റേ​ഷ​ൻ​,​ ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​ബ​സ് ​സ്റ്റാ​ൻ​ഡ്,​ ​കോ​ഴി​പ്പാ​റ​ ​ച​ന്ത​പേ​ട്ട,​ ​ചു​ങ്കം,​ ​മേ​ട്ടു​പ്പാ​ള​യം​ ​,​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​,​ ​അ​യ്യ​പ്പ​ൻ​കാ​വ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ചാ​ർ​ജിം​ഗ് ​സ്റ്റേ​ഷ​നു​ക​ളാ​ണ് ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച​ത്.