arrest

ചെ​ർ​പ്പു​ള​ശ്ശേ​രി​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​ര​ണ്ടു​ പെ​ൺ​കു​ട്ടി​ക​ളെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​മൂ​ന്നു​യു​വാ​ക്ക​ളെ​ ​ചെ​ർ​പ്പു​ള​ശ്ശേ​രി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ര​ണ്ടു​ വ്യത്യസ്ത ​കേ​സു​ക​ളി​ലാ​യാ​ണ് ​അ​റ​സ്റ്റ്.​ ​പ്ര​ണ​യം​ ​ന​ടി​ച്ച് ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​വ​ല്ല​പ്പു​ഴ​ ​പൂ​ള​ക്കു​ന്ന​ത്ത് ​വീ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ഫാ​സി​ൽ​ ​(18​),​ ​മ​റ്റൊ​രു​കേ​സി​ൽ​ ​ചെ​ർ​പ്പു​ള​ശ്ശേ​രി​ ​നെ​ച്ചി​ക്കോ​ട്ടി​ൽ​ ​വീ​ട്ടി​ൽ​ ​ഷ​നൂ​പ് ​(20​),​ ​നെ​ല്ലാ​യ​ ​കു​രു​ത്തി​കു​ഴി​യി​ൽ​ ​വീ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ന​വാ​സ് ​(22​)​ ​എ​ന്നി​വ​രെയും പൊലീസ് ​അ​റ​സ്റ്റ് ചെയ്തു. ഒ​റ്റ​പ്പാ​ലം​ ​ജു​ഡീ​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ 14​ ​ദി​വ​സ​ത്തേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു.