fish

പാ​ല​ക്കാ​ട്:​ ​ഫി​ഷ​റീ​സ് ​വ​കു​പ്പ് ​മു​ഖേ​ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ത്സ്യ​സ​മ്പ​ദ് ​യോ​ജ​ന​ ​പ​ദ്ധ​തി​യി​ൽ​ ​ബ​യോ​ ​ഫ്‌​ളോ​ക്ക് ​യൂ​ണി​റ്റ് ​(​വ​ന്നാ​മി​ ​ചെ​മ്മീ​ൻ​),​ ​റീ​സ​ർ​ക്കു​ലേ​റ്റ​റി​ ​അ​ക്വാ​ക​ൾ​ച്ച​ർ​ ​സി​സ്റ്റം​ ​യൂ​ണി​റ്റ്,​ ​മ​ത്സ്യ​സേ​വ​ന​ ​കേ​ന്ദ്രം​ ​മ​ത്സ്യ​കൃ​ഷി​ ​പ​ദ്ധ​തി​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ബ​യോ​ ​ഫ്‌​ളോ​ക്ക് ​യൂ​ണി​റ്റ് ,​ ​റീ​സ​ർ​ക്കു​ലേ​റ്റ​റി​ ​അ​ക്വാ​ക​ൾ​ച്ച​ർ​ ​സി​സ്റ്റം​ ​യൂ​ണി​റ്റു​ക​ൾ​ക്കാ​യി​ ​യൂ​ണി​റ്റു​ക​ൾ​ക്ക് 7.5​ ​ല​ക്ഷ​വും​ ​മ​ത്സ്യ​സേ​വ​ന​ ​കേ​ന്ദ്രം​ ​യൂ​ണി​റ്റി​ന് 25​ ​ല​ക്ഷ​വും​ ​ചെ​ല​വ​ഴി​ക്കാം.​ ​പി.​എം.​എം.​എ​സ്.​വൈ​ ​പ​ദ്ധ​തി​യി​ൽ​ ​യൂ​ണി​റ്റു​ക​ൾ​ ​സ്ഥാ​പി​ച്ച് ​ബി​ല്ലു​ക​ൾ​ ​ന​ൽ​കു​ന്ന​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് ​യൂ​ണി​റ്റ് ​കോ​സ്റ്റി​ന്റെ​ 40​ ​ശ​ത​മാ​ന​വും​ ​എ​സ്.​സി​/​എ​സ്.​ടി​/​വ​നി​ത​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​യൂ​ണി​റ്റ് ​കോ​സ്റ്റി​ന്റെ​ 60​ ​ശ​ത​മാ​ന​വും​ ​സ​ബ്സി​ഡി​ ​ല​ഭി​ക്കും.​