obit

കുത്തനൂർ: വല്ലടിക്കാട് വീട്ടിൽ പാറു(80) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ഭാസ്‌ക്കരൻ,ഉണ്ണികൃഷ്ണൻ, ഗിരിജ, ലത. മരുമക്കൾ: അരവിന്ദാക്ഷൻ, പ്രമോദ്, പ്രേമ.