പാലക്കാട്: ധോണി പൈറ്റാകുന്ന് വീട്ടിൽ താഹ (68) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: സുനിൽ താഹ, സുജിത് ഹൈദർ താഹ. മരുമക്കൾ: സ്വീറ്റി സുനിൽ, ആഷിറ്റ സലീം.