agri

കൊ​ല്ല​ങ്കോ​ട്:​ ​പു​തു​ന​ഗ​രം​ ​പ​ഞ്ചാ​യ​ത്ത് ​കൃ​ഷി​ഭ​വ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഞ​ങ്ങ​ളും​ ​കൃ​ഷി​യി​ലേ​ക്ക് ​പ​ദ്ധ​തി​യു​ടെ​ ​പ​ഞ്ചാ​യ​ത്ത് ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ചി​ന്ന​ക്കു​ട്ട​ൻ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സു​ധീ​റ​ ​ഇ​സ്മ​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​
​കൊ​ല്ലം​കോ​ട് ​കൃ​ഷി​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ജാ​ന​റ്റ് ​ഡാ​നി​യ​ൽ​ ​പ​ദ്ധ​തി​ ​വി​ശ​ദീ​ക​രി​ച്ചു.​ ​ശാ​ന്ത​കു​മാ​ര​ൻ,​ ​സ​ഹീ​റ​ ​അ​ബ്ബാ​സ്,​ ​റ​സൂ​ൽ​ ​ഹ​ക്ക് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ജൈ​വ​ ​വ​ളം,​ ​പ​ച്ച​ക്ക​റി​ ​വി​ത്ത്,​ ​ഫ​ല​വൃ​ക്ഷ​തൈ​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​വി​ത​ര​ണ​വും​ ​ന​ട​ന്നു.