obit

പാലക്കാട്: ചിറ്റൂർ റോഡ്, ദുർഗാനഗർ രാജശ്രീ വീട്ടിൽ പി.സുന്ദരത്തിന്റെ മകൻ എസ്.കൃഷ്ണരാജ് (54) നിര്യാതനായി. അമ്മ: ഇന്ദിര. ഭാര്യ: ലീന കൃഷ്ണരാജ്. മക്കൾ: അപർണ, അഭിഷേക്. സംസ്‌കാരം നടത്തി.