obit

മംഗലംഡാം: പൈതല പതിക്കൽ വീട്ടിൽ ഏലിയാമ്മ (79) നിര്യാതയായി. ഭർത്താവ്: പൗലോസ്. മക്കൾ: എൽദോ, അവറാച്ചൻ, ചിന്നമ്മ, വത്സ. മരുമക്കൾ: ജോബി, ജൂബി, എൽദോസ്, സണ്ണി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5ന് കയറാടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.