വടക്കഞ്ചേരി: മഞ്ഞപ്ര പ്രാക്കുളം വീട്ടിൽ വേശു (87) നിര്യാതയായി. ഭർത്താവ്: പരേതനായ മായാണ്ടി. മക്കൾ: രാജൻ, കമലം, സത്യഭാമ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ആണ്ടവൻ, ചാത്തുണ്ണി, കമലം, ഉഷ.