കൊല്ലങ്കോട്: വടവന്നൂർ അത്തികുറുശ്ശി കൊളുമ്പ് കളം കെ.എസ്.ജാഫർഅലി (61) നിര്യാതനായി. ഭാര്യ: ആബിദ. മകൻ: ഷഫീഖ്. വടവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ സഹോദരനാണ്.