വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം ആതറോട്ടുകളത്തിൽ വേണാട്ടുകളപറമ്പ് രാജൻ (71) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: പ്രഭാകരൻ, സുധാകരൻ, അംബുജം, സരള, ശരണ്യ. മരുമക്കൾ: സബിത, അശോകൻ, ചന്ദ്രൻ, രാജീവ്.