ചിറ്റൂർ: നാല്ലേപ്പിള്ളി ശങ്കരച്ചാംപാളയത്തിൽ രാധ (74) നിര്യാതയായി. ഭർത്താവ്: കൊമ്പൻ. മക്കൾ: ഉണ്ണികൃഷ്ണൻ, അനന്തകൃഷ്ണൻ, ശെൽവകുമാർ, മധു, ലീല, ബിന്ദു. മരുമക്കൾ: ഉദയകുമാർ, ഗിരീഷ്, ബിന്ദു, ദൈവാന, അന്നപുഷ്പം.