വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം ഒറക്കുന്നങ്കാട് മേലേ പറമ്പിൽ വീട്ടിൽ കുഞ്ചി (76) നിര്യാതയായി. ഭർത്താവ്: കണ്ടൻ. മക്കൾ: പരേതനായ കുട്ടികൃഷ്ണൻ, ശിവൻ, സ്വാമിനാഥൻ, പ്രേമകുമാരൻ, സുകുമാരൻ, രാധ. മരുമക്കൾ: ശശികല, ബിന്ദു, അജിത, സിൽജ, രാജി.