mat

മം​ഗ​ലം​ഡാം​:​ ​ഇ​സാ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വിന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മം​ഗ​ലം​ ​ഡാം​ ​ബ്രാ​ഞ്ചി​ലെ​ ​അ​ൽ​ഫോ​ൺ​സാ​ ​സം​ഘ​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ ​മ​ഞ്ജു,​ ​സു​ജാ​ത​ ​എ​ന്നി​വ​രു​ടെ​ ​ക​ട​പ്പാ​റ​യി​ലു​ള്ള​ ​എം.​എ​സ് ​ഫ്ളോ​ർ​ ​മാ​റ്റി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​സാ​ഫ് ​എ​ക്സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​മെ​റീ​ന​ ​പോ​ൾ​ ​നി​ർ​വ​ഹി​ച്ചു.​
​ഫ്ളോ​ർ​ ​മാ​റ്റ് ​മെ​ഷീ​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​വ​ണ്ടാ​ഴി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​ശ​ശി​ക​ല​ ​നി​ർ​വ​ഹി​ച്ചു.​ ​
ഇ​സാ​ഫ് ​ഡ​യ​റ​ക്ട​ർ​ ​ക്രി​സ്തു​ദാ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ഇ​സാ​ഫ് ​ഹോം​സ് ​സ​ണ്ണി​ ​തോ​മ​സ്,​ ​ഷേ​മ​ ​കാ​ര്യാ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ സു​ബി​ത​ ​,​ ​ടെ​റി​ട്ട​റി​ ​ഹെ​ഡ് ഡെ​റ്റ​സ് ​എം.​തോ​മ​സ് ​,​​അ​സോ.​ ​ഡ​യ​റ​ക്ട​ർ ​ജോ​ൺ​ ​ഇ​ൻ​ഞ്ച​ക്ക​ലൊ​ടി​ ​,​ ക്ല​സ്റ്റ​ർ​ ​ഹെ​ഡ് ​ദേ​വ​യാ​നി​ ​,​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​ ബീ​ന​ ​ഷാ​ജി​ ​,​ ​ബ്രാ​ഞ്ച് ​ഹെ​ഡ് കെ.​പി.​സൂ​സ​ൻ​ ​,​ ​സി.​ ​ഡി.​ ​എസ് ​ചെ​യ​ർ​പേ​ഴ്സ​ൺ ക​ന​ക​ല​ത​ ​,​ ​ബ്രാ​ഞ്ച് ​മാ​നേ​ജ​ർ ജെ​ൻ​സി​ ​മാ​ത്യു​ ,​​സോ​ഷ്യ​ൽ​ ​ഇ​നി​റ്റേ​റ്റീ​വുമാരായ ഫാ​ദ​ർ​ ​ജി​നൊ​ ​പു​റ​മ​ട​ത്തി​ൽ,​ ​ലി​സി,​ ​ഗി​രീ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.