കടമ്പഴിപ്പുറം: പുലാപ്പറ്റ മങ്ങംപുള്ളിയിൽ തായിക്കുട്ടി അമ്മ (84)നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനാരായണൻ നായർ. മക്കൾ: ചന്ദ്ര മോഹനൻ, പരേതനായ സേതുമാധവൻ. മരുമക്കൾ: ലീല, സിന്ധു.