ഷൊർണൂർ: കൂനത്തറ പൂലീരി മംഗലത്ത് (ചക്കൂത്ത്) മോഹൻദാസ് (52) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അഖിൽ, നിഖിൽ.