obit

പാലക്കാട്: കൽവാക്കുളം ശ്രീരാഗത്തിൽ എ.സുന്ദർരാജ് (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സതീഷ് കുമാർ, സരിത, സംഗീത. മരുമക്കൾ: നാരായണസ്വാമി, ഗോപകുമാർ, ദീപ.