obit

വടക്കഞ്ചേരി: കാരയങ്കാട് സലീം (62) നിര്യാതനായി. ഭാര്യ: പരേതയായ ആമീന. മക്കൾ: ഷെമീർ, അമീർ, സുനീറ. മരുമക്കൾ: സുലൈമാൻ, ഫസ്‌ന, ശബാന.