obit

കൊല്ലങ്കോട്: പല്ലശ്ശന തളൂർ മാങ്കാവിൽ പ്രഭാകരൻ ( 58) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രമോദ്, പ്രദീപ്, പ്രസീദ, പ്രമീള. മരുമക്കൾ: വിനോദ്, ശ്രീനിവാസൻ, പ്രിൻസി.