obit

വടക്കഞ്ചേരി: കാളാംകുളം പനവേലിൽ ശോശാമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി.ജോർജ്. മക്കൾ: മോഹൻ ജോർജ് , പ്രസന്ന, പോൾസൺ ജോർജ്. മരുമക്കൾ: മിനി, ബില്ലിഗ്രഹാം, അനിത പോൾസൺ.