obit

വടക്കഞ്ചേരി: പന്തലാംപാടം റെക്കണ്ടി അന്തേരിൽ വീട്ടിൽ എ.എം.ജേക്കബ് (72) നിര്യാതനായി. മക്കൾ: ദീപു ജേക്കബ്, ദിവ്യ ജേക്കബ്. മരുമക്കൾ: ലിന്റോ,സരിത ദീപു.