obit

ചിറ്റൂർ: നല്ലേപ്പിള്ളി വാണിയർത്തറ ചോണ്ടത്ത് ലൈനിൽ സി.രാജമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമിയപ്പൻ ചെട്ടിയാർ. മക്കൾ: സരോജ, സീത, സരസു, മുരുകേശൻ, മോഹനൻ. മരുമക്കൾ: ഷൺമുഖൻ, പരേതനായ കറുപ്പസ്വാമി.