obit

ചിറ്റൂർ: നല്ലേപ്പിള്ളി അഗ്രഹാരത്തിൽ രാമചന്ദ്രൻ (57) നിര്യാതനായി. അച്ഛൻ: പരേതനായ കൃഷ്ണയ്യർ. അമ്മ: കമലം. സഹോദരങ്ങൾ: പരേതനായ സുരേഷ്, സുബ്രഹ്മണ്യൻ, ശ്രീനിവാസൻ, ചന്ദ്രശേഖരൻ.