campain

ഒ​റ്റ​പ്പാ​ലം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പി​ന്റെ​ ​ബോ​ധ​വ​ത്ക​ര​ണ​ ​കാ​മ്പെ​യി​ന് ​ഒ​റ്റ​പ്പാ​ല​ത്ത് ​തു​ട​ക്ക​മാ​യി.​ ​പ​ത്തി​രി​പ്പാ​ല​ ​മു​ത​ൽ​ ​ക​ണ്ണി​യ​മ്പു​റം​ ​വ​രെ​യു​ള്ള​ ​ഹൈ​വേ​യോ​ട് ​ചേ​ർ​ന്ന​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് ​റോ​ഡ് ​സു​ര​ക്ഷ​ ​ക്ലാ​സു​ക​ൾ​ ​ന​ൽ​കു​ന്ന​ത്.​ ​കാ​മ്പെ​യി​നി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​അ​ഡ്വ.​ ​കെ.​പ്രേം​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു.​ ​ ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ജാ​ന​കി​ ​ദേ​വി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​
​ന​ഗ​ര​സ​ഭാ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​രാ​ജേ​ഷ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഒ​റ്റ​പ്പാ​ലം​ ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ബാ​ബു​രാ​ജ്,​ ​ജോ​യി​ന്റ് ​ആ​ർ.​ടി.​ഒ​ ​സി.​യു.​മു​ജീ​ബ്,​ ​എ​ൻ.​എ​സ്.​എ​സ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​രാ​ജേ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​