കൊല്ലങ്കോട്: വട്ടേക്കാട് കമ്മാന്തറയിൽ സുജാത (51) നിര്യാതയായി. ഭർത്താവ്: ശ്രീനിവാസൻ. മക്കൾ: ശ്രീജിത്ത്, സുജിത്ത്, ശ്രുതി. മരുമക്കൾ: ശ്രീജിത്ത്, ആതിര.