obit

കൊപ്പം: തൃത്താല കൊപ്പം മറയങ്ങാട് ശ്രേയസിൽ രാമൻ നായർ (88) നിര്യാതനയി. ഭാര്യ: കുഞ്ഞി ലക്ഷ്മി അമ്മ. മക്കൾ: ജയപ്രകാശ്, ജയശ്രീ. മരുമക്കൾ: സ്മിത, ബാലകൃഷണൻ.