
പാലക്കാട്: പാലക്കുഴ ഇല്ലിക്കുന്ന് തറപ്പേൽ കാർത്യായനി (100) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ശ്രീധരൻ നീലഗിരി, അമ്മിണി (റിട്ട. നേഴ്സിംഗ് സൂപ്രണ്ട് ഫോർട്ട് കൊച്ചി), രാധ, സുമതി , ഗോപി (റിട്ട. അസി. ഫാം ഓഫീസർ മണ്ണുത്തി), സരള ,സുധാകരൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ),രാജൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ) ഗീത. മരുമക്കൾ: ഓമന , സേവ്യർ (റിട്ട. റിഫൈനറി ഉദ്യോഗസ്ഥൻ),രവി (റിട്ട. റയിൽവേ ), പ്രേമകുമാരി (റിട്ട. അസി. രജിസ്ട്രാർ സഹകരണ വിഭാഗം ),സാബു കളപ്പുരയിൽ ,മല്ലിക (റിട്ട. നേഴ്സിംഗ് സൂപ്രണ്ട് ), മിജി മുണ്ടേത്തുകുടിയിൽ , തങ്കച്ചൻ കട്ടിമുട്ടത്ത്.