obit

പെരുവെമ്പ്: പാലത്തുള്ളി കറുകമണിയിൽ ലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മല്ലു. മക്കൾ: രാജേഷ്, ശിവരാജൻ, ബാബു. മരുമക്കൾ: പ്രിയ, വിനിത, സംഗീത.