obit

ഷൊർണൂർ: ചുഡുവാലത്തൂർ എസ്.എം.പി ജംഗ്ഷനിൽ കരുവാൻ കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിഷ്ണു, വർഷ.