പത്തനംതിട്ട : എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന മുട്ടക്കോഴി, ഇറച്ചിക്കോഴി, കാട വളർത്തൽ സൗജന്യ പരിശീലന കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. ഫോൺ : 04682270244, 2270243 .