പ്രമാടം : ഡി.വൈ.എഫ്.ഐ കോന്നി താഴം ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ 30 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു.