ചെങ്ങന്നൂർ: പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിപ്രകാരം ഉൽപ്പാദന മേഖലയിൽ പരമാവധി 25 ലക്ഷവും, സേവനമേഖലയിൽ 10 ലക്ഷവും വരെയും ചെലവ് വരുന്ന പുതിയ സംരംഭങ്ങൾക്കായി ബ്ലോക്ക് / മുനിസിപ്പാലിറ്റി വ്യവസായ വികസന ഉദ്യോഗസ്ഥരുമായോ, താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാം. നിലവിലുള്ള സംരംഭങ്ങളുടെ വിപുലൂകരണത്തിനും പദ്ധതി വഴി അപേക്ഷിക്കാം. തദ്ദേശസ്ഥാപനം, ബന്ധപ്പെടേണ്ട നമ്പർ എന്ന ക്രമത്തിൽ. ചെങ്ങന്നൂർ നഗരസഭ 7591968082, 9562656868. പുലിയൂർ 8547440608. ചെറിയനാട് 9562858330. പാണ്ടനാട് 8714544670. മുളക്കുഴ 9895485018. ബുധനൂർ 9995103992. വെണ്മണി 9846671419. ആലാ 9496847430. തിരുവൻവണ്ടൂർ 9746333875.