പത്തനംതിട്ട : സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ രവീൺ കെ. മനോഹരൻ, ഹൃദ്യ എസ്. വിജയൻ എന്നിവരെ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ആദരിച്ചു. . റാന്നി ഇടക്കുളം ഹൃദ്യം വീട്ടിൽ റിട്ട. തഹസിൽദാർ കെ.എൻ വിജയന്റെയും പത്തനംതിട്ട കളക്ടറേറ്റ് ജെ.എസ് ആയ വി.ടി സിന്ധുവിന്റെയും മകളാണ് ഹൃദ്യ.എസ് വിജയൻ( 317 ാം റാങ്ക്), കെ.കെ മനോഹരന്റെയും തിരുവല്ല ഡി.ഇ.ഒ പി.ആർ പ്രസീനയുടെയും മകനാണ് രവീൺ.കെ മനോഹരൻ( 631 -ാംറാങ്ക്).