02-thengamam-gov-school
തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവികുഞ്ഞമ്മ ഉദ്ഘാടനം ചെയ്യുന്നു

തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവവും നവീകരിച്ച ലൈബ്രറിയും ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവികുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കു​റുപ്പ് മുഖ്യപ്രഭാഷണം നടത്തി. കൈയെഴുത്ത് മാസിക പ്രകാശനംചെയ്തു.
പി.റ്റി.എ.പ്രസിഡന്റ് വി. സുലേഖയുടെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ബി.ബിന്ദു , ഹെഡ്മാസ്റ്റർ റ്റി.പി.രാധാകൃഷ്ണൻ ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ആര്യ വിജയൻ, വാർഡ് മെമ്പർ രഞ്ജിനി കൃഷ്ണകുമാർ, എസ്. എം.സി ചെയർമാൻ വി രവീന്ദ്രൻ പിള്ള, തെങ്ങമം രാഘവൻ, എം.ആർ.ഗോപകുമാർ, എസ്.സജി എന്നിവർ പ്രസംഗിച്ചു.