02-sob-gopalakrishnan
ഗോപാലകൃഷ്ണൻ നായർ

കടമ്മനിട്ട: ചരുവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (82) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് മൂന്നിന്. ഭാര്യ: ശാന്തമ്മ. മക്കൾ: സുരേഷ് കുമാർ, സുജ ജി. നായർ (മസ്‌കറ്റ്), മരുമക്കൾ: ശ്രീജ സുരേഷ്, ഹരികുമാർ (മസ്‌കറ്റ്).