കോ​ഴ​ഞ്ചേരി: കോ​ഴ​ഞ്ചേ​രി ഗ​വ. ഹൈ​സ്​കൂ​ളിൽ എൽ. പി. , യു. പി., ഹൈ​സ്​കൂൾ​വി​ഭാ​ഗം ഹി​ന്ദി അദ്ധ്യാപകരുടെ ഒഴിവുണ്ട്. 3ന് സ്​കൂൾ ഓ​ഫീസിൽ അ​ഭി​മു​ഖം ന​ട​ത്തും. എൽ. പി. രാ​വി​ലെ 10ന്, യു. പി. ഉ​ച്ച​യ്​ക്ക് 12.30ന്, ഹൈ​സ്​കൂൾ ഉ​ച്ച​ക​ഴിഞ്ഞ് 2.30ന്.