പ്രമാടം: ളാക്കൂർ കുളനടക്കുഴിയിൽ വീട്ടിൽ പരേതനായ പി കെ രാമന്റെ (റിട്ട.സഹകരണ വകുപ്പ്) ഭാര്യ കെ. എ. കമലാക്ഷി (70, റിട്ട. രജിസ്‌ട്രേഷൻ വകുപ്പ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മകൻ: ആർ അർജുൻ.