 
മല്ലപ്പള്ളി ആനിക്കാട്: ഞാലിപ്ലാക്കൽ പരേതനായ ദാമോദരന്റെ ഭാര്യ കമലാക്ഷിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. വെള്ളാവൂർ കുളത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ഓമന, ശോഭന, നിർമ്മല. മരുമക്കൾ: ഏറ്റുമാനൂർ ആണ്ടുവീട്ടിൽ സോമൻ, പെരുനാട് കാവുങ്കൽ സുഗതൻ, ആനിക്കാട് തടത്തേൽ ശശി.