അടൂർ : പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലോകപുകയില വിരുദ്ധദിനം ആചരിച്ചു വായനശാല പ്രസിഡന്റ് വി.എൻ മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ ഡി .സജി ഉദ്ഘാടനം ചെയ്തു. ലാലി സജി, ബിന്ദു കുമാരി, രമേശ് വരിക്കോലിൽ , സുകുമാരൻനായർ, ഗിരീഷ് കുമാർ, വി കെ .സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു .