കോഴഞ്ചേരി: കൊല്ലീരേത്ത് വീട്ടിൽ കെ. റ്റി. പ്രസാദിന്റെ മകൻ സുനിൽ പ്രസാദ് (28) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മാതാവ് സരസു പ്രസാദ്. സഹോദരി ശ്രുതി.