 
കോന്നി. ബ്ലോക്ക് തല പ്രവേശനോത്സവവും മോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും തണ്ണിത്തോട് ഗവ. വെൽഫെയർ യു. പി സ്കൂളിൽ കെ.യു.ജനീഷ്‌കുമാർ എം.എ.ൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജിജി സജി അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.കെ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ബി.ഷാജി, പഞ്ചായത്ത് അംഗങ്ങളായ ആർ.സ്വഭു, പദ്മ കുമാരി അമ്മ,കോന്നി ബി .പി. സി ലേഖ .എസ്,ജയലക്ഷ്മി എ പി, എ .കെ .പ്രകാശ്, കോന്നി എ.ഇ.ഒ.കുഞ്ഞു മൊയ്തീൻ കുട്ടി, പ്രവീൺ പ്രസാദ്, അജയകുമാരൻ നായർ, റോഷ് കുമാർ, അശ്വതി രണദീപ്,ശോഭ കുമാരി, സ്കൂൾ ഹെഡ് മിസ്ട്രസ് ശാന്ത. ആർ. എന്നിവർ പ്രസംഗിച്ചു.