കോന്നി: ആനകുത്തി മുളകുകൊടിതോട്ടം കോളശ്ശേരിൽ പുത്തൻവീട്ടിൽ രാമചന്ദ്രൻ നായർ (74) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ : ശ്രീകുമാരി, ഗോപാലകൃഷ്ണൻ നായർ, ശ്രീദേവി, ശ്രീലത. മരുമക്കൾ : അജിത്ത്, മധു, സുരേഷ് , മഞ്ജു. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ ഒൻപതിന്.