പന്തളം: കുളനട ചാങ്ങിഴേത്ത് കുടുംബ ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികൾക്ക് ശേഷമുള്ള വിശേഷാൽ പൂജയും കലശാഭിഷേകവും മറ്റു പൂജാ കർമ്മങ്ങളും ഇന്നും നാളെയും വല്ലന മോഹൻ തന്ത്രിയുടെയും മേൽശാന്തി മദൻ പോറ്റി യുടെയും കാർമ്മിക്വത്തിൽ നടക്കും.