 
അഞ്ചൽ: ചണ്ണപ്പേട്ട പ്രേംജിത്ത് വിലാസം മെത്രാംതോട്ടം വീട്ടിൽ പ്രകാശിന്റെ മകൻ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച പ്രമുൽജിത്ത് (23) ന്റെ സംസ്കാരം
ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ കാർത്തിക മീൻകുളം കാർത്തിക കുടുംബാംഗമാണ്.